Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Centenary Gate

Thiruvananthapuram

ശ്രീ​നാ​രാ​യ​ണ​പു​രം ഗ​വ. യു​പി​എ​സ് ശ​താ​ബ്ദി ക​വാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു

ക​ല്ല​മ്പ​ലം: ഒ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ശ്രീ​നാ​രാ​യ​ണ​പു​രം ഗ​വ. യു​പി​എ​സി​ലെ ശ​താ​ബ്ദി ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗം മു​ൻ ഡ​യ​റ​ക്‌​ട​ർ ഡോ. ​എ .റ​സ്സ​ലു​ദീ​ൻ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​എ​സ്. താ​രാ​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ളി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച​വ​രെ ആ​ദ​രി​ച്ചു. ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​നു​വ​ദി​ക്ക​പ്പെ​ട്ട ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്കൂ​ളി​ൽ വി​വി​ധ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Latest News

Corehub Up